അറിയില്ല പ്രിയേ നീ ആരാണെന്ന്
അറിയില്ലെനിക്ക് നിന് ജീവരാഗം
അഴകെഴും നിന് ഓര്‍മ്മകളില്‍
അരിയാതലിയുമെന് ആത്മരാഗം
മിഴികളിലായിരം നൊമ്പരങ്ങളില്‍ നിന്
മിഴിവാര്‍ന്ന കിരണങ്ങള്‍ തന് സ്വപ്ന ശോഭ
ഹൃദയതിലഴകെഴും പ്രണയകാവ്യം,നിന് ചെച്ചുണ്ടില് പൂക്കുമാ മന്തഹാസം.
പാരിപ്പരന്നിടുമാ മുടിയിഴകള്‍ നിന്
സൗന്ദര്യ രൂപത്തിന് ലോലഭാവം
കരളില്‍ തളിരിടുമ തരിവലകള്ക്ക്
നിന് സ്വപ്ന വിഹായസിന് സര്‍ഗ രാഗം
കൊഞ്ഞിക്കരയുന്ന കിന്നാരങ്ങള്‍ നിന്,
തുള്ളിതുളുംബും പാദസ്വരങ്ങള്‍
അറിയുന്നു ഞാന്‍, ഇന്ന് എനിക്കു നീ ആരാണെന്ന്..
നീയാണ് നീയാണ് ഇന്നെനിക്കു എല്ലാമെന്ന്.....

superb...!!!
ReplyDeletemineglowing.......!
ReplyDeletespelling sariyano?
da rajappa...........
ReplyDeleteSAROJ
KUMAREEEEEEEEEE......
ENKILUM UDAYANANEDA THARAM..........